Song - Yathrayay...
Lyrics - Kavalam Narayana Panicker
Music - Raveendran
Film - Ayirappara (1993)
Singer - K.J. Yesudas, Arndhathi
Singer - K.J. Yesudas, Arndhathi
ആ ...ആ.....ആാ.....
യാത്രയായ് വെയിലൊളി നീളുമെൻ നിഴലിനെ..
കാത്തു നീ നിൽക്കയോ..സന്ധ്യയായ് ഓമനേ....
നിന്നിലേക്കെത്തുവാൻ ദൂരമില്ലാതെയായ്
നിഴലൊഴിയും ഇഴയായ്...
ഈ രാവിൽ തേടും പൂവിൽ
തീരാ തേനുണ്ടോ...
കുടമുല്ല പൂവിന്റെ സുഗന്ധം തൂവി (2)
ഉണരുമല്ലോ പുലരി
(യാത്രയായ്....)
നിൻ കാതിൽ മൂളും മന്ത്രം
നെഞ്ചിൽ നേരല്ലോ...
തളരാതെ കാതോർത്തു പുളകം ചൂടീ (2)
ദലങ്ങളായ് ഞാൻ വിടർന്നു...
(യാത്രയായ്....)
No comments:
Post a Comment