Song - Mane ...
Lyrics - Kaithapram Damodran Namboothiri
Music - Raveendran
Film - Ayal Kadhayezhuthukayanu (1998)
Singer - K.J. Yesudas
Singer - K.J. Yesudas
Raga- Abheri
ഗ മ പ നി സ ഗ രിഗരി രിഗരി..രിഗരി...രിഗരി
സനിസപനിമപ ഗമപനിസഗമ
പമഗരി മപനിസ രിസനിധ സനിപമ രിധപമ ധപമഗ
പമഗരി മഗരിസ സഗമ ഗമപ മാപനി പനിസ നിസഗ
സഗമ ഗമപ പ പ പ പ ഗമരി സനിധപമഗരി
മാനേ.......
മലരമ്പൻ വളർത്തുന്ന കന്നിമാനേ..
മെരുക്കിയാൽ മെരുങ്ങാത്ത കസ്തൂരി മാനേ
ഇണക്കിയാൽ ഇണങ്ങാത്ത മായപ്പൊന്മാനെ
കുറുമ്പിന്റെ കൊമ്പു കുലുക്കുന്ന ചോലപ്പെൺമാനേ
തുള്ളിത്തുള്ളി തുളുമ്പുന്ന വമ്പുള്ള മാനേ
ഇല്ലിലം കാട്ടിലെ മുള്ളുള മേട്ടിലെ
ആലിപ്പറമ്പിൽ നിന്നോടിവന്നെത്തിയ
മാനേ......
പിടിച്ചുകെട്ടും കരളിലെ തടവറയിൽ
കൊപമൊടെ മെല്ലെ മെല്ലെ മാറിടുന്ന മാൻകിടാവേ (2)
അകത്തമ്മ ചമഞ്ഞാലും പരിഭവം ചൊരിഞ്ഞാലും ..ആ...ആാ.. (2)
നോക്കി നിൽക്കാൻ എന്തുരസം നിന്നഴക്.......
മാനേ......
കൊതിച്ചു പോയീ കണ്ടു കണ്ടു കൊതിച്ചു പോയീ
വാർതിങ്കൾ നെഞ്ചിലേറ്റി മെയ്തലോടും സ്വർണമാനെ (2)
കടവത്തു കണ്ടാലോ നീ തണ്ടുലഞ്ഞ ചെന്താമര(2)
തെനുലയും ചെമ്പനിനീർ പൂവഴക്.....
മാനേ.....
No comments:
Post a Comment