Tuesday, May 3, 2016

Choola (1979)

Song  -  Tharake....
Lyrics  - Sathyan Anthikkad
Music -  Raveendran
Film   -  Choola
Singer - K.J. Yesudas

താരകേ മിഴിയിതളിൽ കണ്ണീരുമായി
താഴേ തിരയുവതാരേ നീ 
ഏതോ കിനാവിന്റെ ഏകാന്ത തീരത്തിൽ 
പൊലിഞ്ഞുവോ നിൻ പുഞ്ചിരീ 
(താരകേ)

അജ്ഞാതമേതോ രാഗം നിൻ നെഞ്ചിൽ  ഉണരുന്നുണ്ടോ 
മോഹങ്ങളിന്നും നിന്നെ പുൽകുമോ 
മനസിന്റെ മായാവാതിൽ തുറന്നീടും നൊമ്പരത്താൽ 
നീ രാഗ പൂജ ചെയ്യുമോ 
(താരകേ)

 നോവുന്ന സ്വപ്‌നങ്ങൾ തൻ ചിതയിൽ നീ എരിയാറുണ്ടോ 
കണ്ണീരിലൂടെ ചിരി തൂകുമോ 
തമസ്സിന്റെ മേടക്കുള്ളിൽ വിതുമ്പുന്നൊരോർമപോലെ 
എന്നും തപം ചെയ്യുമോ 
(താരകേ)

1 comment:

  1. JackpotCity New York - Casino
    Jackpot 충청남도 출장안마 City, New York. Hotel. Casino. 광양 출장마사지 JackpotCity New 밀양 출장안마 York. Casino. Hotel. 인천광역 출장마사지 Casino. 충청남도 출장샵 Jackpot City, New York. Casino.

    ReplyDelete