Song - Pramadavanam
Lyrics - Kaithapram
Music - Raveendran
Film - His Highness Abdullah
Singer - K.J. Yesudas
Singer - K.J. Yesudas
Raga - Hindustani raga jog
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2)
ശുഭസായാഹ്നം പോലെ (2)
തെളിദീപം കളിനിഴലിന്‍ കൈക്കുമ്പിള്‍ നിറയുമ്പോള്‍
എന്‍.....പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
ഏതേതോ കഥയില്‍
സരയുവിലൊരു ചുടുമിഴിനീര്‍ക്കണമായ് ഞാന്‍ (2)
കവിയുടെ ഗാനരസാമൃത ലഹരിയിലൊരു
നവകനകകിരീടമിതണിയുമ്പോള്‍.....ഇന്നിതാ......
(പ്രമദവനം വീണ്ടും..)
ഏതേതോ കഥയില്‍
യമുനയിലൊരു വനമലാരായ് ഒഴുകിയ ഞാന്‍ (2)
യമുനയിലൊരു വനമലാരായ് ഒഴുകിയ ഞാന്‍ (2)
യദുകുല മധുരിമ തഴുകിയ മുരളിയില്‍
ഒരു യുഗ സംക്രമ ഗീതയുണര്‍ത്തുമ്പോള്‍..ഇന്നിതാ..
(പ്രമദവനം വീണ്ടും...)
No comments:
Post a Comment